Right 1എല്ലാവരും ഉച്ച ഭക്ഷണം കഴിച്ച് പാതി മയക്കത്തിലിരിക്കുന്ന സമയം തന്നെ തെരഞ്ഞെടുത്ത ആ പെരും കള്ളന്മാർ; അകത്ത് കയറിയത് ഇടപാടുകാരെന്ന വ്യാജേന; നിമിഷ നേരം കൊണ്ട് തോക്ക് ചൂണ്ടി ജീവനക്കാരെ അടക്കം ബന്ദികളാക്കി; ആറ് മിനിറ്റ് സമയം കൊണ്ട് തട്ടിയത് കോടികൾ; പകൽ കൊള്ളയിൽ നടുങ്ങി കർണാടക; സ്കൈ ജ്വല്ലറി കവർച്ചയ്ക്ക് പിന്നിലാര്?മറുനാടൻ മലയാളി ബ്യൂറോ30 Dec 2025 6:53 AM IST